Raf Talks Cricket
Raf Talks Cricket
  • Видео 4 789
  • Просмотров 64 086 866

Видео

കിടിലൻ പ്രകടനവുമായി യുവി, വിണ്ഡീസിനെ വീഴ്ത്തി ഇന്ത്യ | WCL 2024 | India vs WI
Просмотров 8 тыс.14 часов назад
WCL 2024 India vs WI Follow Us : Telegram -t.me/raftalkscricket
പുതുയുഗം പിറക്കുന്നു, ഇന്ത്യ ഇറങ്ങുന്നത് ഈ ടീമും കൊണ്ട് | First T20I Playing XI | India vs Zimbabwe
Просмотров 6 тыс.18 часов назад
First T20I Playing XI India vs Zimbabwe Follow Us : Telegram -t.me/raftalkscricket
ടീം ഇന്ത്യയുടെ വിക്ടറി പരേഡ്, ഹൃദയത്തിൽ തൊട്ട 10 ദൃശ്യങ്ങൾ ഇതാ | Team India Victory Parade
Просмотров 20 тыс.2 часа назад
Team India Victory Parade ICC T20 World Cup 2024 Team India Follow Us : Telegram -t.me/raftalkscricket
ഹീറോകൾക്ക് രാജകീയ വരവേൽപ്പ്, ഡൽഹിയിൽ അത്യപൂർവ്വ കാഴ്ചകൾ | Team India Victory Parade
Просмотров 8 тыс.4 часа назад
Team India Victory Parade ICC T20 World Cup 2024 Team India Follow Us : Telegram -t.me/raftalkscricket
T20Iയിൽ ഹിറ്റ്മാന് പകരം ആര്? മുന്നിൽ 3 ഒപ്ഷനുകൾ | Rohit Sharma | Team India
Просмотров 30 тыс.4 часа назад
Rohit Sharma Team India Follow Us : Telegram -t.me/raftalkscricket
ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലെന്ന് റിപ്പോർട്ട്? | ICC Champions Trophy | India vs Pakistan
Просмотров 21 тыс.7 часов назад
ICC Champions Trophy ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലെന്ന് റിപ്പോർട്ട്, ഇന്ത്യ - പാക് പോരാട്ടം ലാഹോറിൽ....? Follow Us : Telegram -t.me/raftalkscricket
ഇന്ത്യൻ ടീമിൻ്റെ വിജയാഘോഷം, ഷെഡ്യൂൾ ഇങ്ങെനെ | Team India Victory Parade
Просмотров 12 тыс.7 часов назад
Team India Victory Parade ICC T20 World Cup 2024 Team India Follow Us : Telegram -t.me/raftalkscricket
ഫ്ലൈറ്റിന് സ്പെഷ്യൽ കോൾ സൈൻ...! ഇന്ത്യൻ ടീമിൻ്റെ മടക്കം രാജകീയം | Team India
Просмотров 12 тыс.7 часов назад
ICC T20 World Cup 2024 Team India Follow Us : Telegram -t.me/raftalkscricket
എന്നെക്കുറിച്ച് പ്രചരിക്കുന്ന ആ വാർത്ത തെറ്റാണ്: തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ | David Miller
Просмотров 10 тыс.9 часов назад
എന്നെക്കുറിച്ച് പ്രചരിക്കുന്ന ആ വാർത്ത തെറ്റാണ്: തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ | David Miller
IPL 2025 : പ്രാഥമിക നീക്കങ്ങൾ ആരംഭിച്ച് BCCI | IPL Mega Auction
Просмотров 21 тыс.9 часов назад
IPL 2025 : പ്രാഥമിക നീക്കങ്ങൾ ആരംഭിച്ച് BCCI | IPL Mega Auction
WCL നാളെ തുടങ്ങുന്നു: അറിയേണ്ടതെല്ലാം | World Championship of Legends
Просмотров 27 тыс.9 часов назад
WCL നാളെ തുടങ്ങുന്നു: അറിയേണ്ടതെല്ലാം | World Championship of Legends
സഞ്ജുവില്ല, സിംബാബാബ്വെ ടൂറിനുള്ള ടീമിൽ മാറ്റം വരുത്തി BCCl | For First 2 T20Is | India vs Zimbabwe
Просмотров 55 тыс.9 часов назад
സഞ്ജുവില്ല, സിംബാബാബ്വെ ടൂറിനുള്ള ടീമിൽ മാറ്റം വരുത്തി BCCl | For First 2 T20Is | India vs Zimbabwe
സഞ്ജുവില്ലാതെ ടീം ഇന്ത്യ സിംബാബ്വേയിലേക്ക് തിരിച്ചു...! | Zimbabwe vs India
Просмотров 56 тыс.9 часов назад
സഞ്ജുവില്ലാതെ ടീം ഇന്ത്യ സിംബാബ്വേയിലേക്ക് തിരിച്ചു...! | Zimbabwe vs India
ടീം ഇന്ത്യയുടെ നാട്ടിലേക്കുള്ള മടക്കം, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ | ICC World Cup 2024
Просмотров 9 тыс.9 часов назад
ടീം ഇന്ത്യയുടെ നാട്ടിലേക്കുള്ള മടക്കം, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ | ICC World Cup 2024
വിശ്വസിച്ചേ പറ്റൂ.അങ്ങെനെയായി പോയില്ലേ😂 മലയാളി ഉണ്ടെങ്കിൽ WC കിട്ടുമെന്ന വിശ്വാസത്തെക്കുറിച്ച് സഞ്ജു
Просмотров 11 тыс.12 часов назад
വിശ്വസിച്ചേ പറ്റൂ.അങ്ങെനെയായി പോയില്ലേ😂 മലയാളി ഉണ്ടെങ്കിൽ WC കിട്ടുമെന്ന വിശ്വാസത്തെക്കുറിച്ച് സഞ്ജു
Wow...👏 സുപ്രധാന പ്രഖ്യാപനം നടത്തി RCB | Royal Challengers Bangalore | IPL
Просмотров 22 тыс.12 часов назад
Wow...👏 സുപ്രധാന പ്രഖ്യാപനം നടത്തി RCB | Royal Challengers Bangalore | IPL
Official: ICC ടീം പ്രഖ്യാപിച്ചു, 6 ഇന്ത്യൻ താരങ്ങൾ ലിസ്റ്റിൽ | Team of the Tournament
Просмотров 66 тыс.12 часов назад
Official: ICC ടീം പ്രഖ്യാപിച്ചു, 6 ഇന്ത്യൻ താരങ്ങൾ ലിസ്റ്റിൽ | Team of the Tournament
Breaking News🚨: അപ്രതീക്ഷിത തടസ്സം.!ബാർബഡോസിൽ കുടുങ്ങി ടീം ഇന്ത്യ,മടക്കയാത്ര വൈകുന്നു : റിപ്പോർട്ട്
Просмотров 14 тыс.12 часов назад
Breaking News🚨: അപ്രതീക്ഷിത തടസ്സം.!ബാർബഡോസിൽ കുടുങ്ങി ടീം ഇന്ത്യ,മടക്കയാത്ര വൈകുന്നു : റിപ്പോർട്ട്
ഇന്ത്യൻ താരങ്ങളുടെ ആധിപത്യം,ടീം ഓഫ് ദി ടൂർണ്ണമെൻ്റിൽ ആരൊക്കെ? | ICC T20 World Cup
Просмотров 15 тыс.14 часов назад
ഇന്ത്യൻ താരങ്ങളുടെ ആധിപത്യം,ടീം ഓഫ് ദി ടൂർണ്ണമെൻ്റിൽ ആരൊക്കെ? | ICC T20 World Cup
Wow....👏ഇന്ത്യൻ ടീമിന് വമ്പൻ സമ്മാനത്തുക പ്രഖ്യാപിച്ച് BCCI സെക്രട്ടറി | T20 World Cup
Просмотров 32 тыс.14 часов назад
Wow....👏ഇന്ത്യൻ ടീമിന് വമ്പൻ സമ്മാനത്തുക പ്രഖ്യാപിച്ച് BCCI സെക്രട്ടറി | T20 World Cup
Unique ICC Quadruple അപൂർവ്വ ക്വോഡ്രപ്ൾ നേടി കോലി....! ഇനി പിറക്കുമോ ഇങ്ങെനെയൊരു ഇതിഹാസം? | Kohli
Просмотров 13 тыс.14 часов назад
Unique ICC Quadruple അപൂർവ്വ ക്വോഡ്രപ്ൾ നേടി കോലി....! ഇനി പിറക്കുമോ ഇങ്ങെനെയൊരു ഇതിഹാസം? | Kohli
ഇന്ത്യൻ വിജയഗാഥയുടെ ചേരുവകൾ.....! ലോകം കീഴടക്കിയത് ഈ 5 കാര്യങ്ങളുടെ ബലത്തിൽ | T20 World Cup
Просмотров 35 тыс.14 часов назад
ഇന്ത്യൻ വിജയഗാഥയുടെ ചേരുവകൾ.....! ലോകം കീഴടക്കിയത് ഈ 5 കാര്യങ്ങളുടെ ബലത്തിൽ | T20 World Cup
ഹാർദിക്ക് പാണ്ഡ്യ എന്ന ഹീറോ....! ഈ ചിത്രങ്ങൾ പറയും എല്ലാം | Hardik Pandya | T20 World Cup
Просмотров 20 тыс.14 часов назад
ഹാർദിക്ക് പാണ്ഡ്യ എന്ന ഹീറോ....! ഈ ചിത്രങ്ങൾ പറയും എല്ലാം | Hardik Pandya | T20 World Cup

Комментарии

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 5 минут назад

    😅

  • @kwt1000
    @kwt1000 9 минут назад

    ഈ വെട്ടാവളിയന്മാരെ വെച്ച് ഇന്ത്യൻ ടീം മുന്നോട്ട് പോയത് തന്നെ

  • @abdulsamad561
    @abdulsamad561 Час назад

    ഇന്ന് അപ്പൂപ്പന്മാരും പേരക്കുട്ടികളും തോറ്റു 😊

  • @Karnan574
    @Karnan574 Час назад

    അല്ലേലും ദൈവത്തിന്റെ പോരാളികൾ തോറ്റു കൊണ്ടേ തുടങ്ങാറുള്ളു 😜

  • @suhaspk8412
    @suhaspk8412 Час назад

    എനിക്ക് പറയാനുള്ളത് ഈ പരമ്പര തോൽക്കണം എന്നാണ് ഇനിയും പഠിക്കാനുണ്ട്. പാകിസ്താനോടൊന്നും അല്ലല്ലോ സ്ബാവെയോടല്ലേ അവരും അടിച്ച് കേറി വരട്ടെ അല്ലെ 😜

  • @khaderap4230
    @khaderap4230 Час назад

    Zimbave deserved സൂപ്പർ bowling 👌👌

  • @prakassanpk2600
    @prakassanpk2600 Час назад

    കളിക്കാരെ support ചെയ്യുന്ന fans ധാരാളം ഉണ്ട്. കളിക്കാരെ ഒരാളെയും നിരുത്സാഹപ്പെടുത്തി പറയുന്നത് തെറ്റാണ്. എന്തു പറഞ്ഞാലും പറയുന്നവര്‍ തന്റെ സ്ഥാനം എന്ത് എന്ന് ഓര്‍ക്കുക. സഞ്ജു എവിടെ നമ്മൾ എവിടെ എന്ന് ഓര്‍ത്തു നോക്കൂ.

  • @KnightRider-gs2ku
    @KnightRider-gs2ku 2 часа назад

    ഗില്ലിനെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല 😂

  • @Avrmobileskeralam
    @Avrmobileskeralam 2 часа назад

    Next kali jayikkatte India

  • @nithinsanthakumar1970
    @nithinsanthakumar1970 2 часа назад

    ഇപ്പോൾ മനസ്സിൽ ആയില്ലേ രോഹിറ്റ് & കോലി എന്നിവരുടെ വില, സീനിയർ താരങ്ങളെ തിരിച്ചു വിളിക്കുക നാണക്കേട് മറക്കണം എങ്കിൽ

  • @sajada976
    @sajada976 2 часа назад

    പൊരുതി ജയിച്ചു എന്ന് പറഞ്ഞത് തെറ്റാണ്. ലോകോത്തര താരങ്ങൾ അണിനിരന്ന . ഇന്ത്യൻ ടീമിനെ.1990. കാലഘട്ടത്തിൽപലപ്പോഴും തോൽപ്പിച്ചിട്ടുണ്ട്. അവർ നന്നായി കളിച്ചു അവർ ജയിച്ചു. രോഹിത്തും കോലിയും ജഡേജയും സൂര്യകുമാർ. ഇവരൊന്നും ഇല്ലാത്ത ഇന്ത്യൻ ടീം വെറും പൊട്ടൻ ടീം ആണ്

  • @MansoorMp-xb2uf
    @MansoorMp-xb2uf 2 часа назад

    ഇവിടെ ആവേശം കഴിഞ്ഞിട്ട് ഇല്ല അപ്പോയെക്കും പോയി തോറ്റു...

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 2 часа назад

    Sanju irangathe bagym 😂😂😂😂Allenkil aa pavathinte thalayil ittane 😂

  • @sajeevpolichulaleettaailov9882
    @sajeevpolichulaleettaailov9882 2 часа назад

    Poruthi jayichenno rafikka adichu annakkil koduthuuu

  • @jerinjoseajjose4767
    @jerinjoseajjose4767 2 часа назад

    😮😮

  • @ashruvlogs5319
    @ashruvlogs5319 3 часа назад

    ഇന്ത്യൻ ടീമിന്റെ t20 മത്സരങ്ങളിൽ നിന്ന് മുതുക്കൻ മാരെ ഒഴിവാക്കി യുവാക്കളെ ടീമിൽ എടുക്കൂ എന്ന് നിരന്തരം കമന്റ്‌ ചെയ്യുന്നവർക്ക് ഇതിലും നല്ല ഒരു മറുപടി കിട്ടുവാനില്ല.....😂

  • @shebeerk4664
    @shebeerk4664 3 часа назад

    തോറ്റത് നന്നായി.. സിമ്പാവെ ടീമിനെ അവർ വല്ലാതെ സിമ്പിൾ ആയി കണക്കാക്കിയതാണ്.. അവർ കളിച്ചു കാണിച്ചു കൊടുത്തു.... പിന്നെ ഇതിനാണ് പറയുന്നേ എക്സ്പീരിയൻസ് ഉള്ള പ്ലയെർ എപ്പോഴും വേണം എന്ന്....

  • @Aanishkakkat
    @Aanishkakkat 3 часа назад

    ബുമ്ര ഉണ്ടെങ്കിൽ 🔥🔥🔥🔥

  • @user-pj3pb1nu3x
    @user-pj3pb1nu3x 3 часа назад

    ഈ താരങ്ങളെ കണ്ടിട്ടാണോ സീനിയർ താരങ്ങളുടെ വിരമിക്കലിനു മുറവിളി കൂട്ടിയിരുന്നത് 😂😂😂 കഷ്ടം

  • @dnk4409
    @dnk4409 3 часа назад

    Arum illa putgiya players il indiakk eduth parayan perinu mathram ind teaminu vendi kalikkan arum illa pinneyum pretheeksha ullath rinku anu

  • @ramshadvk9325
    @ramshadvk9325 3 часа назад

    ഈ ഇന്ത്യൻ ടീം ഇവരുടെ equal

  • @mostpopular8545
    @mostpopular8545 3 часа назад

    Enik ippol nallath thonnunnu karanam old squad aayirunnenkilum india cup adichallo ennalum njan ippozhum orkkkunnu drop Rohit and kohli add Abhishek and rutu 😅

  • @s.rmedia5341
    @s.rmedia5341 3 часа назад

    Ringu സിംഗ് അവനെ നേരത്തെ ഇറകിയത് ആണ് മണ്ടത്തരം ആയത്.. എന്തിനാ ആ ടൈമിൽ വിട്ടത് എന്ന് എനിക് അറിയില്ല..

  • @nizzuneshuuk4510
    @nizzuneshuuk4510 3 часа назад

    വേൾഡ് കപ്പിൽ രോ കോ ലിയെ പുറത്താക്കി gill Ruturajine എടുക്കണോന്ന് ആരോ പറഞ്ഞായിരുന്നു 😅

  • @arbmatool449
    @arbmatool449 3 часа назад

    ഈ സോഫ്റ്റ്‌വെയറിൽ കിട്ടും

  • @arbmatool449
    @arbmatool449 3 часа назад

    ഈ സോഫ്റ്റ്‌വെയറിൽ കിട്ടും ആൻഡ്രോയ്ഡ്

  • @sivapriya6870
    @sivapriya6870 3 часа назад

    തോൽക്കണം ഗിൽ ക്യാപ്റ്റൻ 🤣

  • @Pgnh
    @Pgnh 3 часа назад

    Sanju❤

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 3 часа назад

    അമിത ആത്മ വിശ്വാസo വിനയായി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ സിംബാവയെ കുഞൻ ടീമായി കണ്ട് ബാറ്റ് വീശി പക്ഷെ ഒന്നു പറയത്തോടെ ഇന്നത്തെ കളി കാണുമ്പോൾ എനിക്ക് തോനിയത് സിംബാവെ ജയിച്ചേടെ എന്നായിരുന്നുഅത്രയും നന്നായി അവർ ബോൾ ചെയ്തു ചെയ്തു, പാവം അവിടുത്തെ ജനങ്ങളുടെ സന്തോഷം😮 കൂടി കണ്ടപ്പോൾ അവർ ജയിച്ചോട്ടെ എന്ന് തന്നെ കരുതി.

  • @manshahshabeer4500
    @manshahshabeer4500 3 часа назад

    Sanju Samson നേ Captain ആക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ ടീമിൽ IPL ലേ രാജസ്ഥാൻ പോലെ മുന്നേറ്റം പ്രതീക്ഷിക്കാം കാരണം ഇന്ത്യക്ക് ക്യപ്റ്റ്റൻസിയിൽ ഒരുപാട് ഒപ്ഷൻസ് ഇല്ല ഗിൽ ഇപ്പഴേ ഭാരം തലയിൽ എടുത്ത് വെക്കേണ്ട ആവശ്യം ഇല്ല അത് അവനിലെ ആക്രമിച്ചു കളിക്കുന്ന കഴിവിനെ കാര്യമായി ബാധിക്കും Sanju Samson കുറച്ചുകൂടി ക്യാപ്റ്റൻസി കൈകാര്യം ചെയ്ത് കഴിവുണ്ട് അത് വളർത്തിക്കൊണ്ടു വന്നാൽ ഇന്ത്യൻ T 20 ടീം അപരാജിത ടീം ആയി മാറും ഉറപ്പാണ്

    • @IrshadIchu-i1h
      @IrshadIchu-i1h 3 часа назад

      😂😂avanmar sanjune captain akkan pokunnilla...teamilenkilum undayal bhagyam

    • @manshahshabeer4500
      @manshahshabeer4500 9 минут назад

      @@IrshadIchu-i1h സഞ്ജുവിന് ക്യാപ്റ്റൻസി കൊടുത്താൽ കൂടുതൽ മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ പിന്നെ അവൻ്റെ ഇളിച്ച മോന്ത കാണേണ്ടി വരുമല്ലോ പിന്നെ ജന്മം ഉണ്ടെങ്കിൽ ഇവനെ തഴയാൻ ഇപ്പോഴത്തെ പോലെ പറ്റുകയും ചെയ്യില്ല അത് അവർക്ക് മുൻകൂട്ടി അറിയാം ആരുടെയെങ്കിലും കയ്യും കാലും ഉളിക്ക് ഒടിച്ചൽ ഒക്കെ വന്നാൽ സഞ്ജുവിനെ വേണം താനും 🤣

  • @rajeshnr1806
    @rajeshnr1806 4 часа назад

    ഇനിയുള്ള കളി എല്ലാം 100റൺസിനു ജയിച്ചാലും ഈ നാണക്കേട് മാറില്ല.

    • @ramshadvk9325
      @ramshadvk9325 Час назад

      @@rajeshnr1806 ആദ്യമായിട്ടല്ല സിമ്പവെയോട് തോൽക്കുന്നത് ലെജന്ഡ്സ് ഉള്ള ടൈമിലും തൊട്ടിട്ടുണ്ട്

  • @muhammedsinan2838
    @muhammedsinan2838 4 часа назад

    Miss you virat kohli❤

  • @jishnudasc6647
    @jishnudasc6647 4 часа назад

    ഈ മോയന്തുകളെ ആണോ വേൾഡ് കപ്പ് ടീമിൽക്ക് suggest ചെയ്തിരുന്നത്? റിങ്കുവും ഗില്ലും സഞ്ജുവും ബാക്കി മോയന്തുക്കളും വേൾഡ് കപ്പിൽ കളിക്കാഞ്ഞത് ഭാഗ്യം 👍

    • @a6t_2_a6t
      @a6t_2_a6t 3 часа назад

      Athinu sanju innu kalichillalo👀

  • @arshadarshuarshad1295
    @arshadarshuarshad1295 4 часа назад

    ഒരു കളി അല്ലെ കഴിഞ്ഞുള്ളു next match തിരിച്ചു varum🔥

  • @mj3339
    @mj3339 4 часа назад

    Sanjuvinu oru long innings kalikkenda chance avashyamanu

  • @ashasaramathew6733
    @ashasaramathew6733 4 часа назад

    Ishan kishan n Shreyas Iyer teamil edukkam aayirunnu.. Innu debut cheytha aarum 2 digit kandilla.. Law score ayappol njan karuthi Abhishek ullathu kondu Riyan n Dhruv nu bat cheyyanda varillennu..

    • @GeEvArGhEsEYaKoB
      @GeEvArGhEsEYaKoB 4 часа назад

      രണ്ടുപേരെയും bcci 1yr ban ചെയ്തേക്കുവാ.. അതാ ഇല്ലാത്തെ.. OCT മുതൽ ടീമിൽ ജോയിൻ ചെയ്യുമായിരിക്കും.. Ranji ട്രോഫി കളിക്കാതെ ipl പ്രാക്ടീസ് ചെയ്യാൻ പോയതിനാണ് വിലക്ക്

  • @HariHari-rq2xb
    @HariHari-rq2xb 4 часа назад

    Yuvi

  • @hemarajn1676
    @hemarajn1676 4 часа назад

    പിച്ചിൻ്റെ സ്വഭാവവും, ബൌളിംഗിൻ്റെ തീവ്രതയും മനസ്സിലാക്കാൻ ശ്രമിക്കാതെ തുടക്കത്തിൽ തന്നെ കൂറ്റൻ അടിക്ക് ശ്രമിച്ച ബുദ്ധിശൂന്യരായ നമ്മുടെ ബാറ്റ്സ്മാർ ആണ് ഈ തോൽവിക്ക തോൽവിക്ക് കാരണം. പിന്നെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ക്യാപ്റ്റൻ ഗിൽ പിച്ചിനെ കുറിച്ചും ബൌളർമാരെ കുറിച്ചും മറ്റു ബാറ്റ്സ്മാൻമാർക്ക് മുന്നറിയിപ്പ് നൽകിയതുമില്ല

  • @rolex8577
    @rolex8577 4 часа назад

    2കളിയിൽ സിംബാബ്‌വേ 3കളിയിൽ ഇൻഡ്യ ജയിക്കും

  • @BhavadasPurushothaman
    @BhavadasPurushothaman 4 часа назад

    അടിച്ചു തൂക്കുന്ന ഒരു team നെ വിട്ടാൽ ഇങ്ങനെ ഇരിക്കും.

  • @sudhisudheesh2288
    @sudhisudheesh2288 4 часа назад

    നാളെ ധോണി ഇടെ ഒരു വീഡിയോ chiyu pls

  • @josemohan925
    @josemohan925 4 часа назад

    Ipl പെറുക്കി പിള്ളേർ

  • @FaisalFaisal-cr7ju
    @FaisalFaisal-cr7ju 4 часа назад

    നീ വേറെ പണിക് ഒന്നും പോവാറില്ല

  • @prijuc557
    @prijuc557 4 часа назад

    India 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @VIJAY_ADARSH
    @VIJAY_ADARSH 4 часа назад

    😂😂😂😂😂😂😂😂😂😂😂

  • @lathamanoj5087
    @lathamanoj5087 4 часа назад

    They just need time

  • @ratheeshratheesh3876
    @ratheeshratheesh3876 4 часа назад

    Jurel.😢..enthinanu ee waste. ..oru pidiyum kittunnilla 🤔🤔..ipl ..example. . pinne aduthathu ruthuraj....🤔

  • @rajeshs4728
    @rajeshs4728 4 часа назад

    Sanjune captain akiyal mathi ayirunnu athu cheyilallo varum ennu karuthiii😮dhivame Sanju anu ee match captain ayi thotengil cotract lisitil nine sanjune ozhuvakiyene

  • @LINQH582
    @LINQH582 4 часа назад

    😂mallu cricket tumbanil nale: "സഞ്ജു ബൗളിംഗ് ചെയ്യാൻ ആവശ്യപ്പെട്ട് രാഹുൽ ദ്രാവിഡ്" " സഞ്ജു ഇനി capt@n"

    • @ashishanu6961
      @ashishanu6961 4 часа назад

      Avantee annnamm sanjuvannn😂😂😂